No title

 

പൊതുപരീക്ഷ  എഴുതുന്ന പ്രിയപ്പെട്ട കുഞ്ഞനിയന്മാ൪ക്കും കുഞ്ഞനിയത്തിമാ൪ക്കും വിജയാശംസകള്‍ നേരുന്നു... പരീക്ഷകളിലെ ജയ പരാജയങ്ങൾ രൂപപ്പെടുത്തുന്നത് നാം തന്നെയാണെന്നത് തീർച്ചയാണ്. നാം ഏറ്റെടുത്തിരിക്കുന്ന ചുമതലകൾ നമ്മുടെ കഴിവിൻറെ പരിധിക്കപ്പുറം അല്ല. നമുക്ക് ലക്ഷ്യത്തിൽ വിശ്വാസവും വിട്ടുകൊടുക്കാത്ത ഇച്ഛാശക്തിയും ഉണ്ടെങ്കിൽ വിജയം ആർക്കും തടയാനാവില്ല. അല്ലാഹു എല്ലാവർക്കും ഉന്നത വിജയം നേടാൻ തൌഫീഖ് നൽകട്ടേ... തയ്യാറെടുപ്പും അവസരവും തമ്മിലുള്ള ഒത്തുചേരലാണ് ഭാഗ്യം. പഠനത്തിൽ നല്ലപോലെ തയ്യാറെടുപ്പു നടത്തി അവസരത്തിനയി കാത്തിരിക്കൂ, കഠിനാധ്വാനത്തില്‍ വിശ്വാസമര്‍പ്പിക്കൂ; 

വിജയം സുനിശ്ചിതം




Tags

Post a Comment

7 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad