കുറെ വര്‍ഷങ്ങളായി പുസ്തകവിപണിയില്‍ തരംഗമായി മാറിയ കൃതി. കുട്ടികളുടെ ശിക്ഷണത്തില്‍ സ്വീകരിക്കേണ്ട മനശ്ശാസ്ത്രപരമായ സമീപനത്തെ അനുഭവങ്ങളുടെ പിന്‍ബലത്തോടുകൂടി ശാസ്ത്രിയമായി ഇതില്‍ അപഗ്രഥിക്കുന്നു. വൈദികനും പ്രഥമാദ്ധ്യപകനുമായിരുന്ന ഗ്രന്ഥകാരന്‍ സ്വന്തം അനുഭവങ്ങളും ഇവിടെ പങ്കു വയ്ക്കുന്നു.
PDF kittumo
ReplyDelete